uapa case

National Desk 9 months ago
National

ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി

കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിയെ ഉമര്‍ ഖാലിദിന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്തു.

More
More
Web Desk 1 year ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

കണ്ണൂര്‍ പാലയാട് ക്യാംപസിലെ എസ് എഫ് ഐയുമായുളള സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ കോടതിയെ സമീപിച്ചത്.

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരും- സിദ്ദിഖ് കാപ്പന്‍

ഒരുപാട് സഹോദരന്മാര്‍ തന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ടെന്നും അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പായെന്ന് പറയാനാവില്ലെന്നും സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Keralam

സിദ്ദിഖ് കാപ്പനെപ്പോലുളള സഹോദരന്മാര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തണം- ഇ ടി മുഹമ്മദ് ബഷീര്‍

ഏറെ സന്തോഷം നിറഞ്ഞ കാഴ്ച്ച. പ്രിയ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായിരിക്കുന്നു. ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പീഡനം തുടരുകയായിരുന്നു

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും നന്ദി- സിദ്ദിഖ് കാപ്പന്‍

ഒരുപാട് സഹോദരന്മാര്‍ എന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പിലായെന്ന് പറയാനാവില്ല

More
More
National Desk 1 year ago
National

സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴായിരുന്നു അറസ്റ്റ്

More
More
National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

സെപ്റ്റംബര്‍ ഒമ്പതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യമനുവദിച്ചിരുന്നു. രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയാണ് കാപ്പന് തടസമായത്.

More
More
National Desk 1 year ago
National

യു എ പി എ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്ച്ചകൾക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

അതേസമയം, ഇ ഡിയുടെ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ കാപ്പന് ജയില്‍മോചിതനാകാന്‍ കഴിയൂ. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ്‌ ഇ ഡി കേസെടുത്തത്.

More
More
Web Desk 2 years ago
Keralam

സിദ്ദിഖ് കാപ്പന്‍ വര്‍ഗീയ കലാപത്തെ പ്രോത്സാഹിപ്പിച്ചുവെന്ന മലയാള മനോരമ ലേഖകന്റെ മൊഴി പുറത്ത്‌

സിദ്ദിഖ് കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണം കെ യു ഡബ്ല്യു ജെ നിഷേധിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്

More
More
Web Desk 2 years ago
Keralam

ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎം- ആർഎസ്എസ് ബന്ധമുളള ഉദ്യോഗസ്ഥർ- അലനും ത്വാഹയും

. കടുത്ത പീഡനമാണ് നേരിടേണ്ടിവന്നത്. ജയിലിനകത്ത് ഞങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര്‍ എസ് എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഇരുകൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല' -അലന്‍ പറഞ്ഞു.

More
More
Mehajoob S.V 2 years ago
Views

അമ്പരപ്പിന്റെ കാലം വഴിമാറുകയാണ്; ഇത് സമര വിജയങ്ങളുടെ കാലം- എസ്. വി മെഹ്ജൂബ്

നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല

More
More
Mehajoob S.V 3 years ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ്‌ കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.

More
More
Web Desk 3 years ago
Keralam

താഹ ഫസൽ കോടതിയിൽ കീഴടങ്ങി; സുപ്രീം കോടതിയിൽ അപ്പീൽ നൽകും

ഇന്ന് രാവിലെ എറണാകുളത്ത് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താഹ കോടതിയിൽ എത്തിയത്

More
More
Web Desk 3 years ago
Views

പുതിയ രാഷ്ട്രീയം: ഇനി പുതിയവരെ ചെവിയോര്‍ക്കാം - ദീപക് നാരായണന്‍

നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വൃദ്ധത്വം ബാധിച്ചവരാണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്‍.

More
More
National Desk 3 years ago
National

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ വീണ്ടും കേസ് ചുമത്തി യുപി പൊലീസ്

ഹത്രാസ് കേസ് റിപ്പോർട്ട്‌ ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ പുതിയ കേസ്.

More
More
Web Desk 3 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹൈക്കോടതിയിൽ ഹർജി നൽകിയത്

More
More
Mehajoob S.V 3 years ago
Editorial

അലനും താഹയ്ക്കുമല്ല, ജാമ്യം കിട്ടിയത് പിണറായിക്കും സിപിഎമ്മിനുമാണ്

കേരളത്തിനുപുറത്ത് അക്കാദമിക മേഖലയിലുള്ളവരും ആക്ടീവിസ്റ്റുകളുമായ നിരവധി പേർ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അത് ഉന്നയിക്കാനുള്ള രാഷ്ട്രീയമായ ഊക്ക് ഇടതുപക്ഷത്തിന് കൈമോശം വന്നത് അലൻ - താഹ അറസ്റ്റോടുകൂടിയാണ്.

More
More
Web Desk 3 years ago
Keralam

അലനും താഹയും ജാമ്യത്തിൽ ഇറങ്ങി.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും ജാമ്യത്തിൽ ഇറങ്ങി. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി ഇരുവരും വിയ്യൂർ സെൻട്രൽ ജയിൽ നിന്നാണ് പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.

More
More
Web Desk 3 years ago
Keralam

അലനും താഹക്കും ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് എംഎ ബേബി

ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണമെന്ന് ബേബി ആവശ്യപ്പെട്ടു.

More
More
web desk 4 years ago
Keralam

താഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More